ഇന്ത്യക്കാർക്ക് യുപിഐ ആപ്പുകൾ വഴി ഇനി മുതൽ യുഎഇയിൽ പണമിടപാടുകൾ നടത്താം. ഇന്ത്യയിൽ യുപിഐ അധിഷ്ഠിതമായ ബാങ്ക് അക്കൗണ്ടുളളവർക്കും ഭീം ആപ്പ് ഉളളവർക്കുമാണ് പണമിടപാട് നടത്താൻ സാധിക്കുക. വിവിധ ആവശ്യങ്ങൾക്കായി യുഎഇ സന്ദർശിക്കുന്ന ഇന്ത്യക്കാർക്ക് ഇത് പ്രയോജനകരമാകും. യുഎഇയിലെ കടകളിലും റീട്ടെയിൽ സ്റ്റോറുകളിലും യുപിഐ ഉപയോഗിച്ച് പണമടക്കാം. എന്നാൽ യുഎഇയിൽ എല്ലായിടത്തും യുപിഐ സേവനം ലഭ്യമാകില്ല. നിയോപേ ടെർമിനലുകളുള്ള വ്യാപാരികളും സ്ഥാപനങ്ങളും മാത്രമാണ് പേയ്‌മെൻറുകൾ സ്വീകരിക്കുകയെന്നാണ് വിവരം. Read Also : സൗദിയിൽ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവർക്ക് […]
from Twentyfournews.com https://ift.tt/nAeVYaq
via IFTTT

0 Comments