മാസങ്ങളായി ചികിത്സയിൽ കഴിഞ്ഞിരുന്ന ഫുട്ബോളിലെ സൂപ്പർ ഏജന്റ് മിനോ റയോള (54) അന്തരിച്ചു. മിലാനിലെ സാൻ റഫേലെ ആശുപത്രിയിലായിരുന്നു അന്ത്യം. പോൾ ബോഗ്ബ, എർലിങ് ഹാളണ്ട്, സ്ലാറ്റൻ ഇബ്രാഹിമോവിച്ച് തുടങ്ങി നിരവധി സൂപ്പർ താരങ്ങളുടെ ഏജന്റായിരുന്നു ഇറ്റലിക്കാരനായ റയോള. അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ കുടുബം തന്നെയാണ് മരണവാർത്ത പുറത്തുവിട്ടത്. റൊമാനോ മരിച്ചതായി രണ്ടുദിവസം മുമ്പ് റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും അദ്ദേഹത്തിന്റെ കുടുംബം ഇത് തള്ളിക്കൊണ്ട് രംഗത്തെത്തിയിരുന്നു. ബ്രസീലിയൻ താരം റോബിഞ്ഞോയുടെ റയൽ മാഡ്രിഡിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റിയിലേക്കുള്ള […]
from Twentyfournews.com https://ift.tt/FTjiQNs
via IFTTT

0 Comments