മധ്യ പ്രദേശ് സ്പിന്നർ കുമാർ കാർത്തികേയ സിംഗിനെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്. പരുക്കേറ്റ് പുറത്തായ പേസർ അർഷ്ദീപ് സിംഗിനു പകരക്കാരനായാണ് സീസണിൽ തങ്ങളുടെ നെറ്റ് ബൗളറായിരുന്ന കുമാർ കാർത്തികേയ സിംഗിനെ മുംബൈ ടീമിലെത്തിച്ചത്. അർഷ്ദീപും മധ്യ പ്രദേശ് താരമായിരുന്നു. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് 24 വയസുകാരനായ കുമാർ കാർത്തികേയ സിംഗിനെ സൈൻ ചെയ്തത്. മധ്യ പ്രദേശിനായി 9 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 19 ലിസ്റ്റ് എ മത്സരങ്ങളും കളിച്ച താരം യഥാക്രമം […]
from Twentyfournews.com https://ift.tt/PxCFMVT
via IFTTT

0 Comments