ഐപിഎല്ലിൽ എം എസ് ധോണിയുടെ ക്യാപ്റ്റൻസി തിരിച്ചുവരവിൽ ചെന്നൈ സൂപ്പർ കിങ്സിന് മിന്നുംജയം. സൺറൈസേഴ്സ് ഹൈദരാബാദിനെ 13 റൺസിനാണ് ചെന്നൈ തോൽപിച്ചത്. 203 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സ് ഹൈദരാബാദ് 20 ഓവറിൽ ആറ് വിക്കറ്റിന് 189 റൺസേ എടുത്തുള്ളൂ. ചെന്നൈയ്ക്ക് വേണ്ടി മുകേഷ് ചൗധരി നാല് വിക്കറ്റെടുത്തു. Read Also : സിഎസ്‌കെയിലെ ക്യാപ്റ്റൻസി മാറ്റത്തിനു കാരണം ജഡേജയുടെ ഫോമെന്ന് റിപ്പോർട്ട് ഋതുരാജ് ഗെയ്ക്വാദും ഡെവോൺ കോൺവേയും ആണ് ചെന്നൈക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. വെള്ളിയാഴ്ചയാണ് […]
from Twentyfournews.com https://ift.tt/AIT7zek
via IFTTT

0 Comments