Header Ads Widget

Responsive Advertisement

രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന് അനുമതി നിഷേധിച്ച് ഒസ്മാനിയ യൂണിവേഴ്‌സിറ്റി

രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന് അനുമതി നിഷേധിച്ച് ഒസ്മാനിയ യൂണിവേഴ്‌സിറ്റി. മെയ് 7 ന് യൂണിവേഴ്‌സിറ്റിയിൽ രാഷ്‌ട്രീയേതര പരിപാടി സംഘടിപ്പിക്കണമെന്നും അതിൽ രാഹുൽ പങ്കെടുക്കുമെന്നും പാർട്ടി നിർദേശിച്ചിരുന്നു. എന്നാൽ രാഷ്‌ട്രീയക്കാർ ആരും തന്നെ സർവകലാശാലയിൽ രാഷ്‌ട്രീയേതര പരിപാടി നടത്തേണ്ട എന്ന നിലപാടിലാണ് യൂണിവേഴ്‌സിറ്റി അധികൃതർ. ഏപ്രിൽ 23 നാണ് യൂണിവേഴ്‌സിറ്റി സന്ദർശിക്കാൻ അനുവദിക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടത്. എന്നാൽ 2017 മുതൽ ഒസ്മാനിയ യൂണിവേഴ്‌സിറ്റിയിലെ രാഷ്‌ട്രീയ പരിപാടികൾ ഉൾപ്പെടെയുള്ള അക്കാദമിക് ഇതര പ്രവർത്തനങ്ങൾ തടയുന്ന പ്രമേയം എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗീകരിച്ചിട്ടുണ്ടെന്ന് […]

from Twentyfournews.com https://ift.tt/W5kj0U9
via IFTTT

Post a Comment

0 Comments