ഐ-ലീഗിയിൽ വിജയ തേരോട്ടം തുടർന്ന് ഗോകുലം കേരള എഫ്.സി. ചൊവ്വാഴ്ചത്തെ മത്സരത്തിൽ നെരോക്ക എഫ്.സിയെ എതിരില്ലാത്ത നാല് ഗോളിന് ഗോകുലം പരാജയപ്പെടുത്തി. ഗോകുലത്തിനായി താഹിർ സമാൻ രണ്ടു ഗോളുകൾ നേടിയപ്പോൾ മറ്റൊരു മലയാളി താരമായ ശ്രീകുട്ടൻ ഒരു ഗോൾ നേടി. ജമൈക്കൻ താരം ഫ്‌ളെച്ചറാണ് ഗോൾ നേടിയ മറ്റൊരു താരം. നിർണായക മത്സരത്തിൽ കരുതലോടെയാണ് ഇരുവരും തുടങ്ങിയത്. മത്സരത്തിൻ്റെ തുടക്കത്തിൽ കളിയുടെ ഗതി നിർണയിച്ചിരുന്നത് നെരോക്ക എഫ്.സി ആയിരുന്നെങ്കിലും, അതിന് വിപരീതമായി ആദ്യ ഗോൾ നേടിയത് ഗോകുലം […]
from Twentyfournews.com https://ift.tt/OeocaA9
via IFTTT

0 Comments