പൊലീസ് റെയ്ഡിന് പിന്നാലെ ഗുണ്ടാത്തലവന്റെ മകള്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധം. ഉത്തര്‍പ്രദേശിലെ മന്‍രാജ്പുര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഗുണ്ടാത്തലവന്‍ കനയ്യ യാദവിന്റെ 24 വയസുള്ള മകളോട് പൊലീസ് സമാനതകളില്ലാത്ത ക്രൂരത കാട്ടിയെന്നാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് എസ്എച്ച്ഒ ഉദയ് പ്രതാപ് സിംഗിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. (History-sheeter’s daughter died after police raid) യുവതിയെ മര്‍ദിച്ചിട്ടില്ലെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥര്‍ വാദിച്ചിരുന്നത്. മറ്റ് കാരണങ്ങള്‍ കൊണ്ട് യുവതി ആത്മഹത്യ ചെയ്തതാകാമെന്നായിരുന്നു പൊലീസ് ഭാഷ്യം. […]
from Twentyfournews.com https://ift.tt/lPaADUb
via IFTTT

0 Comments