Header Ads Widget

Responsive Advertisement

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: ഇടതുമുന്നണി സ്ഥാനാർത്ഥിയെ ഇന്നറിയാം

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലേക്ക് യുഡിഎഫ് സ്ഥാനാർത്ഥിയായി അന്തരിച്ച പിടി തോമസിൻ്റെ ഭാര്യ ഉമാ തോമസിനെ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇടതുപക്ഷ സ്ഥാനാർത്ഥി ആരെന്നറിയാൻ രാഷ്ട്രീയ കേരളം. ഉപതെരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയെ ഇന്ന് തീരുമാനിച്ചേക്കും. ഇന്ന് രാവിലെ എറണാകുളത്ത് ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും ചേരുന്നുണ്ട്. ഇതിന് ശേഷം സ്ഥാനാർത്ഥിയെ പ്രഖാപിച്ചേക്കും. കോൺഗ്രസ് ഉമാ തോമസിനെ ഇറക്കിയ സ്ഥിതിക്ക്, സിപിഐഎമ്മും ഒരു വനിതാ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുമോ എന്നാണ് അറിയേണ്ടത്. അങ്ങനെയെങ്കിൽ ഭാരത് മാതാ കോളജ് മുൻ അദ്ധ്യാപിക കൊച്ചുറാണി ജോസഫിന് നറുക്ക് […]

from Twentyfournews.com https://ift.tt/4eWmdGn
via IFTTT

Post a Comment

0 Comments