എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാർത്ഥിയായിരിക്കേ കൊല്ലപ്പെട്ട അഭിമന്യുവിൻ്റെ പേരിൽ കേരളത്തിലെ മികച്ച കോളജ് യൂണിയനുകൾക്കായി എ കെ പി സി ടി എ സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ അഭിമന്യു അവാർഡ് ഈ വർഷം മുതൽ സമ്മാനിക്കും. എല്ലാ വർഷത്തേയും സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് അവാർഡ് പ്രഖ്യാപനം നടക്കുക. ഓരോ വർഷവും അവാർഡ് നിശ്ചയിക്കുന്നതിന് പ്രത്യേക ജൂറി കമ്മിറ്റിയെ സംഘടന നിശ്ചയിക്കും. പ്രൊഫ. കെ. സച്ചിദാനന്ദൻ ( ചെയർപേഴ്സൺ ), ഇ.പി രാജഗോപാലൻ, ഡോ. പി.എസ് ശ്രീകല എന്നിവരാണ് […]
from Twentyfournews.com https://ift.tt/JIekuXi
via IFTTT

0 Comments