ഉത്തര്‍പ്രദേശിലെ ബാഗ്പതില്‍ രണ്ടുദിവസം മുന്‍പ് പൊലീസ് പരിശോധന നടത്തിയ കുടുംബത്തിലെ നമൂന്നുപേര്‍ തൂങ്ങിമരിച്ച നിലയില്‍. ബാഗ്പത് സ്വദേശിയായ മേഹക് സിംഗിന്റെ ഭാര്യയും രണ്ട് മക്കളുമാണ് ആത്മഹത്യ ചെയ്തത്. ‘പൊലീസിന്റെ ക്രൂരത കാരണം എനിക്കെന്റെ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും നഷ്ടമായിരിക്കുന്നു. ഭാര്യയോടും മക്കളോടും പൊലീസ് വളരെ മോശമായാണ് പ്രതികരിച്ചത്. അവരുടെ മരണകാരണവും പൊലീസാണ്’. മൃതദേഹങ്ങളുമായി ആംബുലന്‍സില്‍ നിന്നിറങ്ങിയ മേഹക് സിംഗ് കണ്ണീരോടെ പറഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് മേഹകിന്റെ ഭാര്യ അനുരാധയും മക്കളും മീററ്റ് ആശുപത്രിയില്‍ വച്ച് മരണപ്പെട്ടത്. ശക്തമായ […]
from Twentyfournews.com https://ift.tt/UDAi84X
via IFTTT

0 Comments