നയ്ല അൽ ബലൂഷി എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ യുഎഇ വനിതയായി. പർവതാരോഹകൻ സഈദ് അൽ മെമാരിയുടെ ഭാര്യയാണ് നയ്ല. അദ്ദേഹം നൂറിലേറെ പർവതങ്ങൾ കയറിയിട്ടുണ്ട്. താൻ മല കയറിയത് സഈദ് അൽ മെമാരിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണെന്ന് നയ്ല വെളിപ്പെടുത്തി. രണ്ട് തവണയാണ് മെമാരി എവറസ്റ്റിന് മുകളിലെത്തിയത്. ഇതോടെ എവറസ്റ്റ് കീഴടക്കുന്ന ആദ്യ അറബ് ദമ്പതികളായി നയ്ലയും മെമാരിയും മാറി. പാകിസ്താനിലെ ബ്രോഡ് പീക്ക് കീഴടക്കാൻ കഴിഞ്ഞ വർഷം നെയ്ല ശ്രമിച്ചിരുന്നെങ്കിലും ലക്ഷ്യത്തിലെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ആ […]
from Twentyfournews.com https://ift.tt/GQaOdlC
via IFTTT

0 Comments