കെ.വി തോമസിനെതിരായ നടപടി അദ്ദേഹം അർഹിക്കുന്നുവെന്ന് ഷാഫി പറമ്പിൽ എംഎൽഎ. കെ.വി തോമസ് ‘സ്വയം നശിക്കുന്നതിനുള്ള മോഡ്’ ഓൺ ആക്കി കാത്തിരിക്കുകയായിരുന്നു. നേരത്തെ തയ്യാറാക്കിയ തിരക്കഥ പ്രകാരമാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്. ഇതിൻ്റെ സ്വാഭാവിക പരിണാമത്തിലേക്കാണ് സംഭവ വികാസങ്ങൾ എത്തി നിൽക്കുന്നതെന്നും ഷാഫി 24 നോട് പറഞ്ഞു. കെ.വി തോമസ് രക്തസാക്ഷി പരിവേഷം ആഗ്രഹിച്ചിരുന്നു. ലഭിക്കില്ലെന്ന് ഉറപ്പായതോടെ നിരന്തരം പാർട്ടി വിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്തു. കോൺഗ്രസിൽ അടിയുറച്ച് നിൽക്കുമെന്ന അദ്ദേഹത്തിൻ്റെ പ്രസ്താവന വിശ്വാസയോഗ്യമല്ല. കോൺഗ്രസുക്കാരനായി തുടരുമെന്ന് പ്രഖ്യാപിക്കുകയും […]
from Twentyfournews.com https://www.twentyfournews.com/2022/05/12/shafi-parambil-on-kv-thomas.html
via IFTTT

0 Comments