പാർട്ടിയിൽ നിന്ന് പുറത്താക്കിയ കെവി തോമസിനെതിരെ പ്രവർത്തകരുടെ പ്രതിഷേധം. പ്രവർത്തകർ കുമ്പളങ്ങി പാർട്ടി ഓഫീസിനു പുറത്ത് സ്ഥാപിച്ചിരുന്ന ഫ്ലക്സിൽ നിന്ന് കെവി തോമസിൻ്റെ ചിത്രം മാറ്റി തീയിട്ടു. കെവി തോമസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് അറിയിച്ചത്. എഐസിസി അനുമതിയോടെയാണ് നടപടി. പാർട്ടി വിരുദ്ധ പ്രകടനം നടത്തിയതിനാണ് തോമസിനെ പുറത്താക്കിയത്. ഇന്ന് തൃക്കാക്കരയിൽ എൽഡിഎഫ് കൺവെൻഷനിൽ കെവി തോമസ് പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. നേരത്തെ തന്നെ ഇദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന […]
from Twentyfournews.com https://www.twentyfournews.com/2022/05/12/protest-kv-thomas-congress.html
via IFTTT

0 Comments