ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി ലോക വനിതാ ബോക്‌സിംഗ് ചാമ്പ്യൻ നിഖത് സരീൻ. വസ്ത്ര ധാരണം ഒരാളുടെ വ്യക്തി തീരുമാനമാണെന്നും, അതിൽ കൈകടത്താൻ മറ്റൊരാൾക്കും അധികാരമില്ലെന്നും നിഖത് സരീൻ അഭിപ്രായപ്പെട്ടു. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് നിഖത് സരീൻ തൻ്റെ നിലപാട് വ്യക്തമാക്കിയത്. “നിങ്ങൾ എന്ത് ധരിക്കണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം, അത് പൂർണമായും വ്യക്തി തീരുമാനമാണ്. അവിടെ അഭിപ്രായം പറയാൻ എനിക്ക് അവകാശമില്ല. എനിക്ക് എന്റേതായ ചോയ്സ് ഉണ്ട്. ഹിജാബും മറ്റ് വസ്ത്രങ്ങളും ധരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. ഞാൻ മറ്റ് […]
from Twentyfournews.com https://ift.tt/0zAnkVw
via IFTTT

0 Comments