Header Ads Widget

Responsive Advertisement

യു.ഡി.എഫ് തിരിച്ച് വരും, തൃക്കാക്കരയ്ക്ക് കേരളത്തിന്റെ നന്ദി; ഷാഫി പറമ്പിൽ

കോൺഗ്രസ്സ് കുടുംബം ഒറ്റക്കെട്ടായി ഇറങ്ങിയാൽ ഒരു അധികാര കേന്ദ്രത്തിന് മുന്നിലും മുട്ട് മടക്കേണ്ടി വരില്ലെന്ന് എം.എൽ.എ ഷാഫി പറമ്പിൽ. യു ഡി എഫ് ശക്തമായി തിരിച്ച് വരുമെന്നും തൃക്കാക്കരയ്ക്ക് ഒരിക്കൽ കൂടി കേരളത്തിന്റെ നന്ദിയെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. തൃക്കാക്കര ഉപ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശനും യൂത്ത് കോൺ​ഗ്രസ് നേതാവ് മുഹമ്മദ് ഷിയാസിനും ഒപ്പം ആഹ്ലാദം പങ്കുവെയ്ക്കുന്ന ചിത്രവും അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവെച്ചു. എൽ.ഡിഎഫിനെ പരിഹസിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലും […]

from Twentyfournews.com https://ift.tt/ZNdv29j
via IFTTT

Post a Comment

0 Comments