Header Ads Widget

Responsive Advertisement

‘മൂന്ന് മുന്നണികളും കരുതിയിരുന്നോളു’; ഇനി പോരാട്ടം തങ്ങളോടെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന ഘടകം

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം വന്നതോടെ കേരളത്തിലെ മുഖ്യധാരാ പാര്‍ട്ടികള്‍ക്കും അവരുടെ മുന്നണികള്‍ക്കും വെല്ലുവിളിയുമായി ആം ആദ്മി പാര്‍ട്ടി സംസ്ഥാന ഘടകം. മൂന്നു മുന്നണികളും കരുതി വച്ചോളൂ, എതിരാളികളെ കുറ്റം പറഞ്ഞു മാത്രം നേരിടാവുന്ന അവസാന ഇലക്ഷനും കഴിഞ്ഞിരിക്കുന്നു ഇനി രാഷ്ട്രീയ പോരാട്ടം ആം ആദ്മിയോടാണെന്നും സംസ്ഥാന നേതൃത്വത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കുന്നു.(AAP challenges UDF LDF BJP to fight with them in coming elections) ആം ആദ്മി പാര്‍ട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്: മൂന്നു […]

from Twentyfournews.com https://ift.tt/Z8uo2QR
via IFTTT

Post a Comment

0 Comments