എഎഫ്‌സി ഏഷ്യാകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യയ്ക്ക് രണ്ടാം ജയം. അഫ്ഗാനിസ്ഥാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ഇന്ത്യയ്ക്കായി ഗോളുകള്‍ നേടിയത് മലയാളി താരം സഹലും ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും ( India Vs Afghanistan AFC Asian Cup ). മത്സരത്തിന്റെ തുടക്കം മുതല്‍ ആക്രമിച്ചായിരുന്നു ഇരു ടീമുകളും കളിച്ചത്. നിരവധി അവസരങ്ങള്‍ ആദ്യ പകുതിയില്‍ രണ്ട് ടീമിനും ലഭിച്ചെങ്കിലും ഗോളുകള്‍ പിറന്നില്ല. മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു. 86-ാം മിനുറ്റില്‍ മലയാളി […]
from Twentyfournews.com https://ift.tt/DbAvtpe
via IFTTT

0 Comments