സ്വപ്‌ന സുരേഷിന്റെ വാക്കുകള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നുവെന്ന ആരോപണമുയര്‍ത്തി മാധ്യമങ്ങള്‍ക്കുനേരെ രൂക്ഷവിമര്‍ശനവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പ്രധാനമന്ത്രിയുടെ സംഭാഷണത്തിനില്ലാത്തത്ര പ്രാധാന്യം മാധ്യമങ്ങള്‍ സ്വപ്‌നയുടെ സംഭാഷണത്തിന് നല്‍കി എന്നാണ് മന്ത്രിയുടെ വിമര്‍ശനം. ഒന്നുമല്ലാത്ത ഒരു സ്ത്രീയുടെ സംഭാഷണം മാധ്യമങ്ങള്‍ ഒന്നര മണിക്കൂര്‍ നല്‍കി. പ്രസിഡന്റിന്റേയും പ്രധാനമന്ത്രിയുടേയും പ്രസംഗം പോലും ഇതുപോലെ നല്‍കില്ല. സര്‍ക്കാരിന്റെ വികസന കാര്യങ്ങള്‍ക്ക് മാധ്യമങ്ങളില്‍ നിന്ന് ആവശ്യമായ പിന്തുണ കിട്ടുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. (media is giving swapna suresh words over importance says […]
from Twentyfournews.com https://ift.tt/Pq9tHhc
via IFTTT

0 Comments