Header Ads Widget

Responsive Advertisement

വിഴിഞ്ഞം തുറമുഖ നിർമാണം രണ്ടുവർഷത്തിനകം പൂർത്തിയാക്കും

വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്റെ പ​ണി ര​ണ്ടു​വ​ർഷ​ത്തി​നു​ള്ളി​ൽ പൂ​ർത്തി​യാ​ക്കു​മെ​ന്ന്​ സ​ർ​ക്കാരിന്റെ ഒ​ന്നാം വാ​ർ​ഷി​ക​ത്തി​ൽ പു​റ​ത്തി​റ​ക്കി​യ പ്രോ​ഗ്ര​സ് റി​പ്പോ​ർട്ടി​ൽ പ​റ​യു​ന്നു. ബ്രേ​ക്ക് വാ​ട്ട​ർ നി​ർ​മാ​ണ​വും ലാ​ൻ​ഡ്​ റി​ക്ല​മേ​ഷ​നും ഒ​ഴി​കെ ബാ​ക്കി​യെ​ല്ലാ ഘ​ട​ക​ങ്ങ​ളും പൂ​ർത്തി​യാ​യി​ട്ടു​ണ്ട്. കാ​ർഗോ ടെ​ർമി​ന​ൽ പ്ര​ധാ​ന ക്രൂ​ചെ​യ്ഞ്ച് കേ​ന്ദ്ര​മാ​യി മാ​റി​ക്ക​ഴി​ഞ്ഞെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. സിഎ​ൻ.ജി-​വൈ​ദ്യു​തി ഇ​ന്ധ​ന​ങ്ങ​ളി​ലേ​ക്ക് മാ​റി​ക്കൊ​ണ്ടും മാ​നേ​ജ്‌​മെ​ന്റ് ത​ല​ത്തി​ൽ പു​നഃ​സം​ഘ​ടി​പ്പി​ച്ചും കെ.എ​സ്​ആ​ർടി​സി​യെ സ്വ​ന്തം കാ​ലി​ൽ നി​ൽക്കാ​ൻ പ്രാ​പ്ത​മാ​ക്കു​മെ​ന്നും റി​പ്പോ​ർട്ടി​ൽ വ്യ​ക്ത​മാ​ക്കി. കെഎ​സ്ആ​ർടിസി മാ​നേ​ജ്‌​മെ​ന്റ് പു​നഃ​സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ഭ​ര​ണ​പ​ര​വും സാ​മ്പ​ത്തി​ക​പ​ര​വു​മാ​യി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ബ​സു​ക​ളു​ടെ മൈ​ലേ​ജ്, അ​വ​യു​ടെ […]

from Twentyfournews.com https://ift.tt/blKi3I9
via IFTTT

Post a Comment

0 Comments