വിഴിഞ്ഞം തുറമുഖത്തിന്റെ പണി രണ്ടുവർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ടിൽ പറയുന്നു. ബ്രേക്ക് വാട്ടർ നിർമാണവും ലാൻഡ് റിക്ലമേഷനും ഒഴികെ ബാക്കിയെല്ലാ ഘടകങ്ങളും പൂർത്തിയായിട്ടുണ്ട്. കാർഗോ ടെർമിനൽ പ്രധാന ക്രൂചെയ്ഞ്ച് കേന്ദ്രമായി മാറിക്കഴിഞ്ഞെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. സിഎൻ.ജി-വൈദ്യുതി ഇന്ധനങ്ങളിലേക്ക് മാറിക്കൊണ്ടും മാനേജ്മെന്റ് തലത്തിൽ പുനഃസംഘടിപ്പിച്ചും കെ.എസ്ആർടിസിയെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തമാക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. കെഎസ്ആർടിസി മാനേജ്മെന്റ് പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഭരണപരവും സാമ്പത്തികപരവുമായി നടപടികൾ സ്വീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ബസുകളുടെ മൈലേജ്, അവയുടെ […]
from Twentyfournews.com https://ift.tt/blKi3I9
via IFTTT

0 Comments