Header Ads Widget

Responsive Advertisement

അതിർത്തിയിലെ ഒരു കല്ലുപോലും ഇളക്കാൻ അനുവദിക്കില്ല; ചൈനയ്‌ക്ക് മുന്നറിയിപ്പുമായി എസ് ജയശങ്കർ

അതിർത്തിയിൽ നിലവിലെ സ്ഥിതി മാറ്റുന്നതിനോ യഥാർത്ഥ നിയന്ത്രണരേഖയിൽ മാറ്റം വരുത്തുന്നതിനോ ഉള്ള ചൈനയുടെ ഏകപക്ഷീയമായ ഒരു ശ്രമവും ഇന്ത്യ അനുവദിക്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. ഇന്ത്യ ഇതുവരെ ഒരു വാക്കും തെറ്റിച്ചില്ല. ഇതുവരെ 15 തവണ കമാന്റർ തല ചർച്ചകൾ നടത്തിയിട്ടും ചൈന പലതും ലംഘിച്ചിരിക്കുകയാണ്. അതിർത്തിയിൽ നടത്തിക്കൊണ്ടിരിക്കുന്ന ഇരട്ടപ്പാലത്തിന്റെ നിർമ്മാണവും സൈനിക താവളനിർമ്മാണവും ഗുരുതരമായ അന്താരാഷ്‌ട്ര നിയമ ലംഘനമാണെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി. ഇന്ത്യ ചർച്ചകളെ ക്രിയാത്മകമായാണ് എടുത്തത്. പല മേഖലകളിൽ നിന്നും സൈന്യത്തെ […]

from Twentyfournews.com https://ift.tt/s3PfBw7
via IFTTT

Post a Comment

0 Comments