മുംബൈയിൽ മുൻ പൊലീസ് ഉദ്യോഗസ്ഥൻ്റെ മൃതദേഹം അഴുക്കുചാലിൽ നിന്ന് കണ്ടെത്തി. അസിസ്റ്റന്റ് ഇൻസ്‌പെക്ടറായി വിരമിച്ച ശിവദാസ് കുമാവത്തിന്റെ(87) മൃതദേഹമാണ് കണ്ടെത്തിയത്. ഇദ്ദേഹത്തിന് ഓർമ്മക്കുറവ് ഉണ്ടെന്നും, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കാണാതായിരുന്നുവെന്നും കുടുംബം പറഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് കൺസർവൻസി തൊഴിലാളിയാണ് ഇയാളെ അഴുക്കുചാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ പാടുകളൊന്നുമില്ലെന്നും അഴുക്കുചാലിൽ വീണു മരിച്ചതാകാമെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മഹാരാഷ്ട്ര ഹൗസിംഗ് ആൻഡ് ഏരിയ ഡെവലപ്‌മെന്റ് അതോറിറ്റി (എംഎച്ച്എഡിഎ) കോളനിയിൽ കുടുംബത്തോടൊപ്പമാണ് ശിവദാസ് […]
from Twentyfournews.com https://ift.tt/fbTngZy
via IFTTT

0 Comments