ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ പുതിയ പ്രോ വൈസ് ചാൻസലറായി ഡോ. കെ. മുത്തുലക്ഷ്മി ചുമതലയേറ്റു. ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ പ്രോ വൈസ് ചാൻസലറായി ഡോ. കെ. മുത്തുലക്ഷ്മിയെ നിർദ്ദേശിക്കുകയും യോഗം അംഗീകരിക്കുകയും ചെയ്തു. ചാലക്കുടി സ്വദേശിനിയാണ്. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിൽ സംസ്കൃതം വേദാന്ത വിഭാഗം പ്രൊഫസറും റിസർച്ച് ആന്റ് ഡെവലപ്മെന്റ് സെൽ ഡയറക്ടറുമാണ് ഡോ. കെ. മുത്തുലക്ഷ്മി. 25 വർഷത്തെ […]
from Twentyfournews.com https://ift.tt/jyQsNO4
via IFTTT

0 Comments