വ്യക്തി ജീവിതത്തില്‍ ഉള്‍പ്പെടെ കഠിനായ വേദനകളേയും രാഷ്ട്രീയ പ്രതിരോധങ്ങളെയും ചെറുത്ത് തോല്‍പ്പിച്ചാണ് ദ്രൗപദി മുര്‍മു ഇന്ത്യയുടെ പ്രഥമ പൗരയാകാന്‍ മത്സര രംഗത്തേക്കെത്തുന്നത്. ഭര്‍ത്താവ് ശ്യാം ചരണ്‍ മുര്‍മുവിനെയും രണ്ട് ആണ്‍മക്കളെയും നഷ്ടപ്പെട്ട മുര്‍മു തന്റെ വ്യക്തിജീവിതത്തില്‍ ഒരുപാട് ദുരന്തങ്ങള്‍ കണ്ടിട്ടുണ്ട്. ആ വേദനകളിലൊന്നും പതറാതെ തന്റെ ജീവിതം ഗോത്ര വര്‍ഗ ജനതയുടെ മുന്നേറ്റത്തിനും ഉന്നമനത്തിനും വേണ്ടി മാറ്റി വച്ച വനിതാ നേതാക്കളില്‍ പ്രമുഖയാണ് മുര്‍മു ( Who is Draupadi Murmu ). അടുത്ത മാസം നടക്കുന്ന […]
from Twentyfournews.com https://ift.tt/cMO3qft
via IFTTT

0 Comments