ചരിത്ര വിജയത്തോടെ തൃക്കാക്കര തെരഞ്ഞെടുപ്പില്‍ വിജയിച്ച ഉമാ തോമസിന് ആശംസകള്‍ നേര്‍ന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫ്. തൃക്കാക്കരയുടെ ജനവിധി ഉള്‍ക്കൊള്ളുകയാണെന്ന് ജോ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു. വോട്ട് ചെയ്തവര്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിച്ചു ജോ ജോസഫ്. തെരഞ്ഞെടുപ്പില്‍ അഹോരാത്രം പ്രവര്‍ത്തിച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി. ഇനിയും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും നാടിന്റെ നന്മയ്ക്കായി നിലയുറപ്പിക്കുകയും ചെയ്യുമെന്ന് ജോ ജോസഫ് കുറിപ്പില്‍ പറഞ്ഞു. ‘തൃക്കാക്കരയുടെ ജനവിധി ഉള്‍ക്കൊള്ളുകയും ശ്രീമതി ഉമ തോമസിന് ആശംസകള്‍ നേരുകയും ചെയ്യുന്നു. […]
from Twentyfournews.com https://ift.tt/ty2ZqgQ
via IFTTT

0 Comments