കോഴിക്കോട് നാദാപുരത്ത് യുവാവ് ഷോക്കേറ്റ് മരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി മഞ്ഞലിങ്കൽ വീട്ടിൽ നവാസാണ് മരിച്ചത്. രാത്രി ഒമ്പതരയോടെയാണ് സംഭവം. ജോലിചെയ്യുന്ന കടയിൽ നിന്ന് രാത്രി ക്വാട്ടേഴ്സിലെത്തി ബാത്ത് റൂമിലെ ലൈറ്റ് നന്നാക്കുന്നതിനിടെ ഹോൾഡറിൽ നിന്നാണ് ഷോക്കേറ്റതെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്ന അതിഥി തൊഴിലാളി പറയുന്നു. Read Also: കർണാടകയിൽ 10 പേർ വെന്തുമരിച്ചു കൂടെ താമസിക്കുന്ന പട്ടാമ്പി സ്വദേശി അൻഷാദിനും പരുക്കേറ്റിട്ടുണ്ട്. മുറിയിൽ ഷോക്കേറ്റ് വീണ ഇരുവരെയും ഉടൻ തന്നെ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലും ശേഷം […]
from Twentyfournews.com https://ift.tt/b5w8Sxq
via IFTTT

0 Comments