പത്തനംതിട്ട കുമ്പനാട് നാഷണല്‍ ക്ലബ്ബില്‍ പൊലീസ് നടത്തിയ റെയിഡില്‍ ചീട്ടുകളി സംഘത്തെ പിടികൂടി. പത്ത് ലക്ഷം രൂപയാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. മുന്‍ ഡിജിപി രക്ഷാധികാരിയായ ക്ലബ്ബില്‍ നിന്നാണ് സംഘത്തെ പിടികൂടിയത്. ചീട്ടുകളിക്കുകയായിരുന്ന രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെയാണ് പിടിയിലായിരിക്കുന്നത്.(rummy-playing gang including policemen arrested) പത്തനംതിട്ട എ ആര്‍ ക്യാമ്പിലെ ഗ്രേഡ് എസ് ഐയായ അനില്‍ കുമാര്‍, പാലക്കാട് ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ അരുണ്‍ എന്നിവരുള്‍പ്പെടെയാണ് പിടിയിലായിരിക്കുന്നത്. അനില്‍ കുമാര്‍ മുന്‍പ് ചീട്ടുകളിച്ചതിനും പൊലീസുകാരനെ കൈയേറ്റം ചെയ്തതിനും […]
from Twentyfournews.com https://ift.tt/vxCzToL
via IFTTT

0 Comments