കോഴിക്കോട് തൊട്ടിൽപാലം പശുക്കടവിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. പശുക്കടവ് പിറക്കൻതോട് സ്വദേശി ആൻഡ്രൂസിന്റെ വീട്ടിലാണ് സംഘം എത്തിയത്. മൂന്ന് സ്ത്രീകളും ഒരു പുരുഷനും സംഘത്തിൽ ഉണ്ടായിരുന്നു. ഇവർക്കെതിരെ തൊട്ടിൽപാലം പൊലീസ് കേസെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 7 മണിയോടെയാണ് സായുധസംഘം വീട്ടിൽ എത്തിയത്. വയനാടൻ കാടുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കബനീദളത്തിലെ അംഗങ്ങളാണ് ഇവർ. പൊലീസും കോടതിയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച ഉണ്ണിമായ, ലത, സുന്ദരി എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. കൂടെയുള്ള പുരുഷൻ ആരെന്ന് അറിവായിട്ടില്ല. സംഘം 10 മിനിറ്റിലേറെ വീട്ടിൽ […]
from Twentyfournews.com https://ift.tt/C79yOhk
via IFTTT

0 Comments