പശ്ചിമ ബംഗാൾ സ്കൂൾ റിക്രൂട്ട്മെന്റ് അഴിമതിക്കേസിൽ ഇഡിയുടെ നടപടി തുടരുന്നു. മന്ത്രി പാർത്ഥ ചാറ്റർജിയുടെ അടുത്ത സഹായി അർപിത മുഖർജിയുടെ കൊൽക്കത്തയിലെ ഫ്ളാറ്റിൽ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. പരിശോധനയിൽ 20 കോടി രൂപ ഏജൻസി കണ്ടെത്തിയിട്ടുണ്ട്. വീട്ടിൽ നിന്നും നോട്ടുകളുടെ വൻ കൂമ്പാരമാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. നോട്ടുകൾ എണ്ണാൻ അഞ്ച് ബാങ്ക് ഉദ്യോഗസ്ഥരെയും നോട്ടെണ്ണൽ യന്ത്രങ്ങളും ഏജൻസി വിളിച്ചുവരുത്തി. നോട്ടുകൾ എണ്ണുന്നത് ഇപ്പോഴും തുടരുകയാണ്. നേരത്തെ അർപിതയുടെ മറ്റൊരു വീട്ടിൽ നിന്ന് 21 കോടി രൂപ […]
from Twentyfournews.com https://ift.tt/vMkJsIb
via IFTTT

0 Comments