Header Ads Widget

Responsive Advertisement

‘പിണറായി വിജയൻ ഗ്ളോറിഫൈഡ് കൊടി സുനി’; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.സുധാകരൻ

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ പിസി സി പ്രസിഡന്റ് കെ.സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയൻ ഗ്ളോറിഫൈഡ് കൊടി സുനി. മറ്റുള്ളവരുടെ കണ്ണീരും വിഷമവും കാണുമ്പോൾ സന്തോഷം തോന്നുന്ന ക്രൂര ജന്മം.മുഖ്യമന്ത്രിയെപ്പോലൊരു പൊളിറ്റിക്കൽ ക്രിമിനൽ ഇരിക്കുന്ന നിയമസഭയിൽ കൂടെ ഇരിക്കേണ്ടി വരുന്നവരെ ഓർത്തു സങ്കടം. പിണറായി ഭരിക്കുന്ന നാട്ടിലെ ജനങ്ങളുടെ അവസ്ഥയിൽ വിഷമം.തുടർഭരണം പിആർ ഏജൻസികളും കൊവിഡും അനുഗ്രഹിച്ചു നൽകിയത്. രാജ്യദ്രോഹകുറ്റാരോപണ നിഴലിൽ നിൽക്കുന്ന മുഖ്യമന്ത്രിയും കുടുംബവും കേരളത്തിന്‌ മറുപടി തരണമെന്നും കെ.സുധാകരൻ ആവശ്യപ്പെട്ടു. ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം […]

from Twentyfournews.com https://ift.tt/TQYn3bw
via IFTTT

Post a Comment

0 Comments