ഐപിഎൽ മുംബൈ ഇന്ത്യൻസ് ടീം അംഗവും രഞ്ജി ട്രോഫി കളിക്കാരനുമായ ബേസിൽ തമ്പി വിവാഹിതനായി. പെരുമ്പാവൂർ ഇരിങ്ങോൾ സ്വദേശി ആയ ബേസിൽ തമ്പി മുല്ലമംഗലം വീട്ടിൽ എം എം തമ്പിയുടേയും ലിസി തമ്പിയുടേയും മകനാണ്. പെരുമ്പാവൂർ കുറുപ്പംപടി വാഴപ്പിള്ളിക്കുടി വീട്ടിൽ റോയി ഡേവിഡിന്റെയും ജെസ്സി റോയിയുടെയും മകൾ സ്നേഹ റോയ് ആണ് വധു. Read Also: ബ്ലാസ്റ്റേഴ്‌സ് താരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനാകുന്നു വിവാഹത്തിന് കേരള ക്രിക്കറ്റ് രഞ്ജി ട്രോഫി കോച്ച് ടിനു യോഹന്നാൻ , […]
from Twentyfournews.com https://ift.tt/MxJaTFz
via IFTTT

0 Comments