പാലക്കാട് കരിമ്പയിലെ സദാചാര ആക്രമണത്തില്‍ പ്രതികരണവുമായി വിദ്യാര്‍ത്ഥികള്‍. ബസ്റ്റോപ്പില്‍ ഇരിക്കുമ്പോള്‍ നാട്ടുകാരാണ് പെണ്‍കുട്ടികളോട് മോശമായി പെരുമാറിയതെന്ന് വിദ്യാര്‍ത്ഥികള്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഇത് ചോദ്യം ചെയ്തപ്പോഴാണ് മര്‍ദനമുണ്ടായത്. നാട്ടുകാരില്‍ ചിലര്‍ പെണ്‍കുട്ടികളോട് അശ്ലീല വാക്കുകള്‍ പ്രയോഗിച്ചു. ഇതിന് മുന്‍പും ഇത്തരത്തില്‍ നാട്ടുകാര്‍ സദാചാര പൊലീസ് ചമഞ്ഞ് മര്‍ദിച്ചിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. (students reacts to moral policing case in palakkad ) അതേസമയം വിദ്യാര്‍ത്ഥികളാണ് ആദ്യം മര്‍ദിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. ആറ് മണിയായാലും കുട്ടികള്‍ വീട്ടില്‍ പോകാത്തത് […]
from Twentyfournews.com https://ift.tt/pcKxOls
via IFTTT

0 Comments