68-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി സൂരറൈ പോട്ര് സംവിധായിക സുധ കൊങ്ങര. നമ്മൾ ജയിച്ചു മാരാ,അവാർഡ് നേടിയതിൽ സന്തോഷമെന്ന് സംവിധായിക ട്വിറ്ററിൽ കുറിച്ചു. മികച്ച നടനുള്ള അവാർഡ് ചിത്രത്തിന്റെ നായകനായ നടൻ സൂര്യ നേടി. ചിത്രത്തിലെ നടി അപർണ ബാലമുരളി മികച്ച നടിക്കുള്ള അവാർഡും നേടി.(sudha kongara celebrates national award victory) ഇന്നലെ ദേശീയ അവാർഡ് ലഭിച്ചതിന് പിന്നാലെ ഇന്ന് നാൽപ്പത്തിയേഴാം പിറന്നാൾ ആഘോഷിക്കുന്നു എന്നത് സൂര്യക്ക് ഇരട്ടി മധുരം നൽകുന്നു. […]
from Twentyfournews.com https://ift.tt/CvNH40l
via IFTTT

0 Comments