സോഡിയം കുറയുന്നത് വയോജനങ്ങളിൽ കൂടുതലായി കണ്ടുവരുന്ന ആരോഗ്യപ്രശ്നമാണ്. 125 മുതൽ 135 വരെയാണ് രക്തത്തിലെ സോഡിയത്തിന്റെ ശരാശരി അളവ്. ഇതിൽ കുറവ് വന്നാൽ ശാരീരികമായ പ്രശ്നങ്ങളിലൂടെ രോഗസാധ്യത പ്രകടമാക്കുന്നു.രക്തസമ്മർദ്ദം നിലനിർത്തുന്നതിനാവശ്യമായ ഏറ്റവും പ്രധാനപ്പെട്ട മൂലകമാണ് സോഡിയം.(low sodium makes health issues) Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച ഛർദ്ദിയും വയറിളക്കവുമുള്ള സാഹചര്യങ്ങളിൽ ജലാംശത്തോടൊപ്പം ലവണാംശവും നിലനിർത്തേണ്ടത് അത്യാവശ്യമാണ്.ക്ഷീണം,തളർച്ച, തലവേദന, ഛർദി എന്നിവയാണ് സോഡിയം കുറയുന്നതിന്റെ പ്രാഥമിക ലക്ഷണം.തിളപ്പിച്ചാറിയ വെള്ളത്തിൽ ഒരു നുള്ള് ഉപ്പും […]
from Twentyfournews.com https://ift.tt/P95YXbi
via IFTTT

0 Comments