സോഷ്യല്‍ മിഡിയ ഉപയോഗം മനുഷ്യന്റെ വ്യക്തിജീവിതത്തിലും ആരോഗ്യജീവിതത്തിലും എന്തെല്ലാം മാറ്റങ്ങളുണ്ടാക്കും? സോഷ്യല്‍ മീഡിയ മസ്തിഷ്‌കത്തില്‍ ചെലുത്തുന്ന സ്വാധീനം കാരണം അവയുടെ പ്രത്യാഘാതം ശാരീരികവും മാനസികവുമായ തലങ്ങളില്‍ ആസക്തി ജനിപ്പിക്കുന്നുവെന്ന് പറയുകയാണ് ഡോ. അരുണ്‍ ഉമ്മന്‍. തുടക്കത്തില്‍ ഹോബി എന്ന നിലയില്‍ തുടങ്ങുന്ന സോഷ്യല്‍ മിഡിയ ഉപയോഗം എങ്ങനെയാണ് ആസക്തിയായി മാറുന്നതെന്നതിനെ കുറിച്ച് ഡോ. അരുണ്‍ ഉമ്മന്‍ എഴുതുന്നു….(scientific side of social media addict) സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും കണക്റ്റുചെയ്യാനോ വിഡിയോകള്‍ കാണാനോ ‘വെറുതെ സമയം തള്ളിനീക്കുവാനോ’ നമ്മള്‍ […]
from Twentyfournews.com https://ift.tt/cfJwDAz
via IFTTT

0 Comments