ഈദ് ദിനത്തില്‍ തന്‍റെ വീടായ മന്നത്തിനു മുന്നില്‍ മണിക്കൂറുകള്‍ കാത്തുനിന്ന ആരാധകരെ നിരാശരാക്കാതെ ഷാരൂഖ് ഖാന്‍. ഇളയ മകന്‍ അബ്രാമുമൊത്ത് വീടിന്‍റെ ബാല്‍ക്കണിയിലെത്തി ഷാരൂഖ് ഖാന്‍ ആരാധകരെ നോക്കി കൈവീശി അഭിവാദ്യം ചെയ്‍തു. ഇതിന് മുന്‍പ് പലപ്പോഴും മന്നത്തിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് ഷാരൂഖ് ഖാന്‍ ആരാധകരെ അഭിവാദ്യം ചെയ്‍തിട്ടുണ്ട്. ആരാധകരെക്കൂടി ഫ്രെയ്മില്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് അവിടെനിന്ന് അദ്ദേഹം പകര്‍ത്തിയ ചില സെല്‍ഫികള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയും ചെയ്‍തിരുന്നു. പ്രിയതാരം വീടിന്‍റെ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെട്ടപ്പോൾ ആരവം മുഴക്കി വീടിന് […]
from Twentyfournews.com https://ift.tt/I80LvdS
via IFTTT

0 Comments