ഗവർണർ ഒപ്പു വെയ്ക്കാത്തതിനാൽ 11 ഓർഡിനൻസുകൾ അസാധുവായി. ഓർഡിനൻസുകളുടെയെല്ലാം കാലാവധി ഇന്നാണ് അവസാനിച്ചത്. ലോകായുക്ത ഭേദഗതി ഓർഡിനൻസും അസാധുവായവയിൽ ഉൾപ്പെടുന്നുണ്ട്.ഓർഡിനൻസ് വിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പ്രകോപിപ്പിക്കേണ്ടെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉയർന്ന അഭിപ്രായം. പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി.നിയമ നിർമ്മാണത്തിന് പ്രത്യേക സഭാ സമ്മേളനം വിളിക്കും. ഇക്കാര്യം ഗവർണറെ ബോധ്യപ്പെടുത്തും. ( Governor Arif Mohammad Khan did not sign; 11 Ordinances repealed ) Read Also: അടിവസ്ത്രം അഴിപ്പിച്ച സംഭവം; […]
from Twentyfournews.com https://ift.tt/Yq1bBZA
via IFTTT

0 Comments