എറണാകുളം ഐലൻഡ് എംബാക്കേഷൻ ജെട്ടിക്ക് സമീപത്തുവച്ച് ബോട്ടുയാത്രക്കാരൻ വെളളത്തിലേക്ക് ചാടി. വൈപ്പിനിൽ നിന്ന് കയറിയ യാത്രക്കാരനാണ് അപ്രതീക്ഷിതമായി ബോട്ടിൽ നിന്ന് ചാടിയത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം നടന്നത്. ( man jumped from the boat into the water ) Read Also: മദ്യലഹരിയിൽ സുഹൃത്തുക്കളോട് പിണങ്ങിയ യുവാവ് കടലിൽ ചാടി പൊലീസ് സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ല. ബോട്ടിൽ നിന്ന് ചാടിയ ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അന്വേഷണം നടത്തിയ ശേഷമേ […]
from Twentyfournews.com https://ift.tt/NHun5z1
via IFTTT

0 Comments