Header Ads Widget

Responsive Advertisement

ക്ഷേത്രത്തിനുള്ളിൽ കയറി അല്പസമയം പ്രാർത്ഥന; എന്നിട്ട് ഭണ്ഡാരപ്പെട്ടി മോഷ്ടിച്ച് സ്ഥലംവിട്ടു: വിഡിയോ

അമ്പലത്തിനുള്ളിൽ കയറി പ്രാർത്ഥിച്ച ശേഷം ഭണ്ഡാരപ്പെട്ടി മോഷ്ടിച്ച് കള്ളൻ. മധ്യപ്രദേശിലെ ജബൽപൂരിലാണ് കള്ളൻ ഭക്തിപുരസരം മോഷണം നടത്തിയത്. ഇയാളുടെ മോഷണത്തിൻ്റെ ദൃശ്യങ്ങൾ അമ്പത്തിലെ സിസിടിവി പകർത്തിയെടുത്തു. ഈ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സുഖ ഗ്രാമത്തിലെ അമ്പലത്തിലേക്ക് ഷർട്ടിടാതെയാണ് കള്ളൻ പ്രവേശിക്കുന്നത്. അമ്പലത്തിലെ പ്രതിഷ്ഠയ്ക്ക് മുന്നിൽ ഇയാൾ അല്പസമയം കൈകൂപ്പി തൊഴുത് നിൽക്കുന്നു. ശേഷം ഭണ്ഡാരപ്പെട്ടിയും മറ്റ് വിലപിടിച്ച വസ്തുക്കളും എടുത്ത് എടുത്ത് ഇയാൾ സ്ഥലം വിടുകയാണ്. ഓഗസ്റ്റ് അഞ്ചിനാണ് സംഭവം നടന്നത്. പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. […]

from Twentyfournews.com https://ift.tt/QLctvEX
via IFTTT

Post a Comment

0 Comments