എസ്.എഫ്.ഐ നിരോധിക്കണമെന്ന ഹൈബി ഈഡൻ എം.പിയുടെ പരമാർശത്തിൽ പ്രതിഷേധവുമായി എസ്.എഫ്.ഐ. ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല, പിന്നല്ലേ ഈഡന് എന്നെഴുതിയ ബാനർ എറണാകുളം മഹാരാജാസ് കോളജിന്റെ മുന്നിൽ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു എസ്.എഫ്.ഐയുടെ പ്രതിഷേധം. വിദ്യാർത്ഥികളെ മർദ്ദിക്കുകയും മൗലിക അവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്ന എസ്എഫ്ഐയെ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി നിരോധിക്കണെമന്നായിരുന്നു ഹൈബി ഈഡൻ പറഞ്ഞത്. ( SFI’s banner against Hibi Eden at Maharajas College ) തിരുവനന്തപുരം ലോ കോളേജിലെ സംഘർഷം ലോക്സഭയിൽ ഉന്നയിച്ച് സംസാരിക്കവേയാണ് ഹൈബി ഈഡൻ […]
from Twentyfournews.com https://ift.tt/UZy7n8P
via IFTTT

0 Comments