സമൂഹമാധ്യമങ്ങളിലെ പൊയ്മുഖങ്ങളെ മനസിലാക്കണമെന്ന് വ്യക്തമാക്കി കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിൽ ബോധവൽക്കരണ പോസ്റ്റ്. ഇക്കാര്യത്തിൽ എല്ലാവരും ജാഗ്രത പുലർത്തണമെന്നും അപരിചിതരിൽ നിന്ന് വരുന്ന സൗഹൃദ ക്ഷണം നിരസിക്കണമെന്നും പൊലീസ് അറിയിച്ചു. അപരിചിതരുടെ വ്യക്തിത്വവും സ്വഭാവവും വ്യക്തമായി മനസിലാക്കിയ ശേഷമേ അവരോട് അടുത്തിടപഴകാവൂ. കൃത്രിമ പ്രൊഫൈലുകളിൽ നിന്നും ഇത്തരത്തിൽ പലർക്കും സൗഹൃദ ക്ഷണം പോകുന്നുണ്ടെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. ( Do not accept friend requests from strangers; Kerala Police ) Read […]
from Twentyfournews.com https://ift.tt/C4Hs0Fc
via IFTTT

0 Comments