സ്ഥിരമായി ഓടുന്ന ഒരു കാര്‍ ഉണ്ടാക്കുന്നതിനേക്കാള്‍ അന്തരീക്ഷ മലീനീകരണം പശുക്കള്‍ മൂലമുണ്ടാകുന്നുവെന്ന ഒരു സന്ദേശം സാമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മൈക്രോസോഫ്റ്റ് മേധാവി ബില്‍ ഗേറ്റ്‌സ് പോലും ഇക്കാര്യം സ്ഥിരീകരിച്ചെന്ന തരത്തിലാണ് പ്രചാരണം. സന്ദേശത്തിന് പിന്നിലുള്ള സത്യാവസ്ഥ പരിശോധിക്കാം. (Fact-check: Does a cow emit more pollution than a car?) ചാണകം അന്തരീക്ഷത്തിന് വലിയ ഭീഷണിയാകുന്നുണ്ട് എന്ന തരത്തിലാണ് സന്ദേശം പ്രചരിക്കുന്നത്. സ്ഥിരമായി ഓടുന്ന ഒരു കാറിനേക്കാള്‍ പശുക്കള്‍ അന്തരീക്ഷത്തിന് ദോഷമുണ്ടാക്കുന്നുവെന്നാണ് വാദം. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള […]
from Twentyfournews.com https://ift.tt/C2c3KVX
via IFTTT

0 Comments