ഒമാൻ സെൻട്രൽ ബാങ്കിൽ നിന്നാണെന്ന തരത്തിൽ ഒരു വ്യാജ സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും ഇത്തരം മേസേജുകൾ അവഗണിക്കണമെന്നും ബാങ്ക് അധികൃതർ. ‘പ്രിയ ഉപഭോക്താവേ, നിങ്ങളുടെ എ.ടി.എം കാർഡ് ഒമാൻ ഐ.ഡി അപ്ഡേറ്റ് ചെയ്യാത്തതിനാൽ ബ്ലോക്ക് ആക്കിയിരിക്കുകയാണ്. എ.ടി.എം കാർഡ് ഉപയോഗിക്കുന്നതിന് താഴെ കാണുന്ന നമ്പറിൽ വിളിക്കുക’ എന്ന വ്യാജസന്ദേശമാണ് പ്രചരിക്കുന്നത്. ( Fake messages claiming to be from Central Bank of Oman ). Read Also: ഒമാൻ ഉൾക്കടലിൽ നോർവേ എണ്ണക്കപ്പലുകൾക്ക് നേരെ […]
from Twentyfournews.com https://ift.tt/rsAJ9VD
via IFTTT

0 Comments