ഇന്ത്യക്കെതിരായ മൂന്നാം ടി-20യിൽ വെസ്റ്റ് ഇൻഡീസിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 164 റൺസ് നേടി. 50 പന്തുകളിൽ 73 റൺസെടുത്ത ഓപ്പണർ കൈൽ മയേഴ്സ് ആണ് വിൻഡീസിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി ഭുവനേശ്വർ കുമാർ 2 വിക്കറ്റ് വീഴ്ത്തി. (west indies innings india) മികച്ച തുടക്കമാണ് വിൻഡീസിനു ലഭിച്ചത്. ബ്രാൻഡൻ കിംഗും മയേഴ്സും ചേർന്ന ഓപ്പണിംഗ് സഖ്യം 57 റൺസ് കൂട്ടിച്ചേർത്തു. 20 […]
from Twentyfournews.com https://ift.tt/g6NKQWj
via IFTTT

0 Comments