ഓഗസ്റ്റ് 13 മുതൽ 15 വരെ ദേശീയ പതാക ഉയർത്തു, സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിൽ പങ്കാളിയാകൂ, ഫേസ്ബുക്ക് പോസ്റ്റുമായി എറണാകുളം ജില്ലാ കളക്ടർ ഡോ.രേണു രാജ്. എല്ലാ വീടുകളിലും ഓഫീസുകളിലും പതാക ഉയർത്തണമെന്നാണ് എറണാകുളം ജില്ലാ കളക്ടർ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നൽകിയ അറിയിപ്പ്. മുഖ്യമന്ത്രി പിണറായി വിജയൻറെ ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. (renu raj facebook post independance day pinarayi vijayan) Read Also: ‘കേരള മുഖ്യമന്ത്രിയുടെ പേര് പിണറായി വിജയൻ എന്നാണ്’, ഈ […]
from Twentyfournews.com https://ift.tt/kIsbVwv
via IFTTT

0 Comments