Header Ads Widget

Responsive Advertisement

‘ശ്രീറാം വെങ്കിട്ടരാമനെ മാറ്റി’; നീതിക്ക്‌ വേണ്ടി ഒന്നിച്ച്‌ നിന്നവരുടെ പോരാട്ട വിജയമാണിത്‌; ടി സിദ്ദിഖ്

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ പ്രതികരണവുമായി കോണ്‍ഗ്രസ് എംഎല്‍എ ടി. സിദ്ദിഖ്. ജീവിച്ചിരുന്നതിനേക്കാൾ ശക്തനാണ് മരിച്ച്‌ പോയ മാധ്യമ പ്രവർത്തകൻ കെ എം ബഷീർ. അത് സർക്കാരിന് ബോധ്യപ്പെട്ടിരിക്കുന്നു എന്ന് ടി സിദ്ദിഖ് തന്റെ ഫേസ്ബുക്കിൽ കുറിച്ചു. മാധ്യമ പ്രവർത്തകൻ കെ എം ബഷീറിന്റെ ഫോട്ടോ പങ്കുവച്ചാണ് ടി സിദ്ദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്.(t siddique welcomes decision to remove sriram […]

from Twentyfournews.com https://ift.tt/W5TkYxK
via IFTTT

Post a Comment

0 Comments