നാളെ മുതൽ ഓഗസ്റ്റ് 25 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം മറ്റന്നാൾ എറണാകുളം ഇടുക്കി ജില്ലകളിലും 24ന് കോട്ടയം, എറണാകുളം ഇടുക്കി ജില്ലകളിലും 25ന് ഇടുക്കിയിൽ മാത്രമായും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.(thunder rain in kerala from tommorow) Read Also: യുപിഐ പണമിടപാടുകൾക്കും സർവീസ് ചാർജ് ? ആർബിഐ […]
from Twentyfournews.com https://ift.tt/OETnlHx
via IFTTT

0 Comments