മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിൻറെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി പൊലിസിന്റെ വിശദീകരണം തേടി. ഹർജി ഓണാവധി കഴിഞ്ഞു പരിഗണിക്കും. സിബിഐ അടക്കമുള്ള എതിർകക്ഷികൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ അബ്ദുഹ്മാൻ നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ( KM Basheer’s death; High Court with a decisive move ) Read Also: ‘കൂടെ നിന്ന എല്ലാവർക്കും നന്ദി’; സർക്കാർ ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്ന് […]
from Twentyfournews.com https://ift.tt/vc8XR3D
via IFTTT

0 Comments