പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ ഗസര്‍ഗ പള്ളിയില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. പ്രമുഖ പുരോഹിതന്‍ മുജീബ് ഉള്‍ റഹ്മാന്‍ അന്‍സാരി അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. ഐ എസ് ആണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. (18 Killed Including Top Cleric, After Huge Blast At Mosque In Afghanistan) ഇമാം ഉള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടെന്നും 23 പേര്‍ക്കോളം പരുക്കേറ്റെന്നും ഹെറാത്ത് പ്രവശ്യ ഗവര്‍ണറുടെ വക്താവ് ഹമീദുള്ള മൊതവാക്കല്‍ […]
from Twentyfournews.com https://ift.tt/s2vyrVf
via IFTTT

0 Comments