ഇസ്രായേലില്‍ കോടികളുടെ ചിട്ടി തട്ടിപ്പ് നടത്തിയ മലയാളി ദമ്പതികള്‍ക്കെതിരെ കേസെടുത്തു. തൃശൂര്‍ പരിയാരം സ്വദേശികളായ ലിജോ ജോസ്, ഭാര്യ ഷൈനി എന്നിവര്‍ക്കെതിരെയാണ് ചാലക്കുടി പൊലീസ് കേസെടുത്തത്. ഒളിവില്‍ കഴിയുന്ന ഇവര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയേക്കുമെന്നും സൂചനയുണ്ട്. (malayali couple chit fund scam in israel) ചിട്ടി തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടവര്‍ ഇസ്രായേലിലും കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ഇസ്രായേലില്‍ ജോലി ചെയ്തു വന്നിരുന്ന ലിജോയും […]
from Twentyfournews.com https://ift.tt/bH70Wga
via IFTTT

0 Comments